French midfielder Kante got shy to ask world cup trophy
എന്നാല്‍ കാന്റെയുടെ രക്ഷകനായി ടീമംഗം സ്റ്റീവന്‍ എന്‍സോന്‍സി എത്തുകയായിരുന്നു. ടീമംഗങ്ങളുടെ ആഹ്ലാദപ്രകടനത്തിനിടെ പതുങ്ങിനിന്ന കാന്റെയുടെ കൈകളില്‍ ട്രോഫി നല്‍കിയ എന്‍സോസി ഫോട്ടോയ്ക്കായി മുന്നിലേക്ക് ഇറക്കിവിടുകയുംചെയ്തു.
#Kante